‘ഇടപെടല്‍’ വിഭാഗത്തിന്റെ ശേഖരം
സാമ്രാജ്യത്വ്ത്തിന്റെ പാദസേവകരയി മാറിയ ഇന്നത്തെ കോണ്‍ഗ്രസ് – ഇ ചന്ദ്രശേഖരന്‍ നായര്‍
Posted by ജനയുഗം വാര്‍ത്തകള്‍ on നവംബര്‍ 20, 2008
Posted in ഇടപെടല്‍ | Tagged: ഇ ചന്ദ്രശേഖരന്‍ നായ, കോണ്‍ഗ്രസ്, ജനയുഗം | Leave a Comment »
ഇന്ത്യയ്ക്ക് താങ്ങായത് പൊതുമേഖല – ഇ ചന്ദ്രശേഖരന്‍ നായര്‍
Posted by ജനയുഗം വാര്‍ത്തകള്‍ on നവംബര്‍ 4, 2008
Posted in ഇടപെടല്‍ | Tagged: ഇ ചന്ദ്രശേഖരന്‍ നായ, ജനയുഗം, മാര്‍ക്സ്, മൂലധനം, സാമ്പത്തിക തകര്‍ച്ച | 1 അഭിപ്രായം »
കേരളത്തിന്റെ വികസനം രണ്ടുമുന്നണികള്‍; രണ്ടു സമീപനങ്ങള്‍ – ഇ ചന്ദ്രശേഖരന്‍ നായര്‍
Posted by ജനയുഗം വാര്‍ത്തകള്‍ on സെപ്റ്റംബര്‍ 24, 2008
Posted in ഇടപെടല്‍ | Tagged: ഇ ചന്ദ്രശേഖരന്‍ നായ, എല്‍ ഡി എഫ്, യു. ഡി എഫ് | 1 അഭിപ്രായം »
രണ്ടാം ഭൂപരിഷ്ക്കരണമോ? – ഇ ചന്ദ്രശേഖരന്‍ നായര്‍
Posted by ജനയുഗം വാര്‍ത്തകള്‍ on സെപ്റ്റംബര്‍ 9, 2008
Posted in ഇടപെടല്‍ | Tagged: ഇ ചന്ദ്രശേഖരന്‍ നായ, ഭൂപരിഷ്ക്കരണം, രാഷ്ട്രീയം | 1 അഭിപ്രായം »
ഭക്ഷ്യസുരക്ഷ പ്രതിസന്ധിയില്‍ – ഇ ചന്ദ്രശേഖരന്‍ നായര്‍
Posted by ജനയുഗം വാര്‍ത്തകള്‍ on ഓഗസ്റ്റ് 26, 2008
ഭക്ഷ്യസുരക്ഷ പ്രതിസന്ധിയില്‍
ഇ ചന്ദ്രശേഖരന്‍ നായര്‍
ഭക്ഷ്യസുരക്ഷയുടെ കാര്യത്തില്‍ സ്വാതന്ത്ര്യാനന്തര ഭാരതത്തിന് വ്യക്തമായൊരു സമീപനം ഉണ്ടായിരുന്നു. പണ്ഡിറ്റ്നെഹ്‌റുവിന്റെ കാലത്ത് ആരംഭിച്ചതാണിത്. ഉല്‍പ്പാദകന് താങ്ങ് വില നല്‍കി ഫുഡ്‌കോര്‍പ്പറേഷന്‍ ഭക്ഷ്യധാന്യങ്ങള്‍ സംഭരിക്കുകയും റേഷന്‍കടകള്‍ വഴി വിതരണം നടത്തുകയും ചെയ്യുകയെന്നതാണീസമീപനം. പോരായ്മകള്‍ പലതും ഉണ്ടായിരുന്നെങ്കിലുമീ സംവിധാനം ഒട്ടൊക്കെ ഭക്ഷ്യോല്‍പ്പാദനം വര്‍ധിപ്പിക്കാനും ജനങ്ങള്‍ക്ക് ഭക്ഷ്യ ധാന്യങ്ങള്‍ ലഭ്യമാക്കാനും സഹായകമായിരുന്നു.
തൊള്ളായിരത്തി തൊണ്ണൂറുവരെ ഭാരതത്തില്‍ ആളോഹരി ഭക്ഷ്യ ലഭ്യത പ്രതിവര്‍ഷം 1.2 ശതമാനം വര്‍ധിച്ചുവെന്നും പുത്തന്‍ സാമ്പത്തികനയം നടപ്പിലാക്കിയതു മുതല്‍ ആളോഹരി ഭക്ഷ്യലഭ്യത പ്രതിവര്‍ഷം – 0.8 ആയി കുറഞ്ഞു കൊണ്ടിരിക്കുന്നുവെന്നും ആസൂത്രണ കമ്മിഷന്റെ പത്താമ്പദ്ധതിയുടെ സമീപനരേഖ സമ്മതിക്കുന്നു. ഒരു വയസിനുമഞ്ചുവയസ്സിനും ഇടയ്ക്കുള്ളാന്‍പത് ശതമാനം കുട്ടികള്‍ക്ക് പോഷകാഹാര കുറവുണ്ടെന്ന് ആസൂത്രണ കമ്മിഷന്റെ രേഖയില്‍ പറയുന്നു. രണ്ടയിരത്തി അഞ്ച് ജനുവരിൊമ്പതിന്റെ ബിസിനസ് ലൈനില്‍ ഡോ അമര്‍ത്യാസെന്‍ നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്, ഒരു വയസിനും അഞ്ച് വയസിനും ഇടയ്ക്കുള്ള കുട്ടികളില്‍ അറുപത് ശതമാനവും പോഷകാഹാരകുറവുണ്ടെന്നാ ണ്. ഇതിന്റെ അര്‍ത്ഥം അറുപത ശതമാനം ജനങ്ങളും അര്‍ദ്ധപട്ടിണിയിലാണെന്നാണ്. ഇതിന്റെ മുഖ്യകാരണം തൊണ്ണൂറുകള്‍ തൊട്ട് രാജ്യത്തെ ഭക്ഷ്യോല്‍പ്പാദനം മുരടിച്ചു. ഉല്‍പ്പാദന വര്‍ദ്ധനവ് ഉണ്ടാവുന്നില്ല. സാധാരണക്കാരന്റെ ക്രയശേഷി കുറഞ്ഞുകൊണ്ടിരിക്കുന്നു. ഇത് മറച്ചുവയ്ക്കാന്‍ ജനങ്ങളെ എ പി എല്‍, ബി പിഎല്‍ എന്ന് രണ്ടായി തരഠതിരിച്ച് പൊതുവിതരണ സമ്പ്രദായം ആകെ താറുമാറാക്കിണാഷണല്‍ സാമ്പിള്‍ സര്‍വേ അനുസരിച്ച് ഇപ്പോള്‍ രാജ്യത്ത് ഇരുപത്തി അഞ്ച് ശതമാനംജനങ്ങള്‍ മാത്രമാണ് ദാരിദ്ര്യരേഖയ ക്കുതാഴെയുള്ളത്. അവരാണ് ബി പി എല്‍ പട്ടികയില്‍. ഇതിന്റെ പ്രവര്‍ത്തനമ്പരി ശോ ധി ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിപ്പ അഭിജിത് സെന്‍ ചെയര്‍മാനായ കമ്മിറ്റി പ്രധാനപ്പെട്ട പല നിദ്ദേശങ്ങളും മുന്നോട്ടുവച്ചിരു ന്നു. അതില്‍ പ്രധാനം തൊള്ളായിരത്തി അറുപത്തി അഞ്ച് മുതല്‍ വിജയകരമായി നടപ്പിലാക്കിയ ഭക്ഷ്യ നയത്തെവിലയിരുത്തിയശേഷം വേണമ്പുതിയ പരിഷ്ക്കാരങ്ങള്‍ നടപ്പിലാക്കാന്‍. പൊതുവിതരണസിമ്പദായം ആകെ തകരാറിലാക്കുന്ന രണ്ട് തരം വില (എപി എല്‍ – ബി പി എല്‍) കമ്മിറ്റി നിരാകരിക്കുകയും ചെയതു.
ഈ റിപ്പോര്‍ട്ട് പരിശോധിച്ച്‌നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ശ്രമിച്ചില്ല; അപ്പോഴാണ് രണ്ടായിരത്തി എട്ട് ആഗസ്റ്റ് ഇരുപത്തിയൊന്നിന് കേന്ദ്രമന്ത്രിസഭാ സമിതിയുടെ നാല് ഇനം വിലയ്ക്കുള്ള ഭക്ഷ്യ ധാന്യവിതരണത്തിന്റെ തീരുമാനം വന്നിരിക്കുന്നത്. ബി പി എല്‍, എ പി എല്‍, എ പി എല്‍നെക്കാള്‍ കൂടിയവില. ടെണ്ടര്‍ വിളിച്ചുള്ള വില്‍പ്പന എന്നിങ്ങനെയാണിത്.
മാര്‍ച്ച് മാസത്തിനും സെപ്‌റ്റംബര്‍ മാസത്തിനും ഇടയ്ക്ക് അന്‍പത് ലക്ഷം ടണ്‍ ഗോതമ്പ് ഇത്തരത്തില്‍ വിതരണംചെയ്യും. ഇതില്‍ കുറെ ഭാഗംഫ്‌ളവര്‍മിലന്‍ുകാര്‍ക്കും വ്യാപാരി കള്‍ക്കു മായി നല്‍കും.ഇതിന് ഉടനെ ടെണ്ടര്‍ വിളികും. കുറെഭാഗം എ പി എല്വിലയെക്കാള്‍ കൂടിയ വിലയ്ക്ക്‌സഠസ്ഥാന സര്‍ക്കാരുകള്‍ക്ക് വില്‍ക്കും. അങ്ങനെ വില്‍ക്കുമ്പോള്‍ ഡല്‍ഹിയില്‍ ഒരു കിലോിഗാം ഗോതമ്പ് 10.30 രൂപയ്ക്കും തിരുവനന്തപുരത്ത് 12രൂപയ്ക്കുമായിരിക്കും ലഭിക്കുക. ഇതില്‍ ഒരു രൂപകൂടി വര്‍ദ്ധിപ്പിച്ച് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വില്‍പ്പന നടത്താം. പത്ത് ലക്ഷം ടണ്‍ എ പി എല്ലില്‍ അധിക വിഹിതമായി നല്‍കും. ഇങ്ങനെ നല്‍കുന്ന അരിയുടെ കാര്യം ഒക്ടോബര്‍മാസത്തിനുശേഷം തീരുമാനികും. ചുരുക്കത്തില്‍ നാല്‌തരം വിലയ്ക്ക് ഭക്ഷ്യധാന്യങ്ങള്‍ വില്‍പ്പന നടത്താന്‍ ഫുഡ് കോര്‍പ്പറേഷന് അനുമതി നല്‍കിയിരിക്കുകയാണ്.
ഇത് ഭാരതത്തിന്റെ ഭക്ഷ്യ സുരക്ഷിതത്വം അപകടത്തിലാക്കുമെന്നതില്‍ സംശയമില്ല. കേരളത്തിന് ഡിസംബര്‍ മാസംവരെ
എ പി എല്ലില്‍ ഭക്ഷ്യധാന്യം നല്‍കുകയിലെന്ന് തീരുമാനിച്ചിരിക്കുകയാണ്. കേന്ദ്രസര്‍ക്കാരിന്റെ ഈ പുതിയ നയം കൂടുത
ല്‍ മുഴുപട്ടിണിക്കാരെയും അര്‍ദ്ധപട്ടിണിക്കാരെയും ഉണ്ടാക്കുമെന്ന് തീര്‍ച്ച. പുത്തന്‍ സാമ്പത്തിക നയം പിന്തുടരുന്ന കേന്ദ്ര സര്‍ക്കാരിന്റെ സമീപനം പരിശോധിച്ചാല്‍ പെന്തുവിതരണരഠഗത്ത് നിന്നും സര്‍ക്കാര്‍ ക്രമേണ ഒഴിഞ്ഞു മാറുയാണെന്ന് കാണാം. അതിന്റെ എറ്റവും അവസാനത്തെ ഉദാഹരണമാണ് ഇപ്പോഴത്തെ നാലുതരം വില സമ്പ്രദായം. ഇത ചെറുത്ത് തോല്‍പ്പിക്കേണ്ടതാണ്.
Posted in ഇടപെടല്‍ | Tagged: ഇ ചന്ദ്രശേഖരന്‍ നായ, ജനയുഗം, ഭക്ഷ്യസുരക്ഷ, റേഷന്‍കട | 1 അഭിപ്രായം »
ഉല്‍പാദനമേഖലയില്‍ വിദ്യാഭ്യാസത്തിന്റെ പങ്ക് – ഇ ചന്ദ്രശേഖരന്‍ നായര്‍
Posted by ജനയുഗം വാര്‍ത്തകള്‍ on ഓഗസ്റ്റ് 18, 2008
Posted in ഇടപെടല്‍ | Tagged: ഇ ചന്ദ്രശേഖരന്‍ നായ, ജനയുഗം, Janayugam, Janayugom | Leave a Comment »
തന്ത്രപരമായ പങ്കാളിത്തത്തിലെ കെണി – ഇ ചന്ദ്രശേഖരന്‍ നായര്‍
Posted by ജനയുഗം വാര്‍ത്തകള്‍ on ജൂലൈ 29, 2008
Posted in ഇടപെടല്‍ | Tagged: ഇ ചന്ദ്രശേഖരന്‍ നായ, ജനയുഗം, Janayugam, Janayugom | 1 അഭിപ്രായം »
പുത്തന്‍ സാമ്പത്തിക നയവും പൊതുവിതരണവും – ഇ ചന്ദ്രശേഖരന്‍ നായര്‍
Posted by ജനയുഗം വാര്‍ത്തകള്‍ on ജൂലൈ 1, 2008
Posted in ഇടപെടല്‍ | Tagged: ഇ ചന്ദ്രശേഖരന്‍ നായ, Janayugam, Janayugom | 1 അഭിപ്രായം »





















