ജനയുഗം വാര്‍ത്തകള്‍

കുറ്റവാളികളുടെ മനസ്സ്‌ – ആലങ്കോട്‌ ലീലാകൃഷണന്‍

Posted by ജനയുഗം വാര്‍ത്തകള്‍ on ഓഗസ്റ്റ് 3, 2008

കുറ്റവാളികളുടെ മനസ്സ്‌

ആലങ്കോട്‌ ലീലാകൃഷണന്‍

Advertisements

2 പ്രതികരണങ്ങള്‍ to “കുറ്റവാളികളുടെ മനസ്സ്‌ – ആലങ്കോട്‌ ലീലാകൃഷണന്‍”

  1. ജനയുഗം said

    കുറ്റവാളികളുടെ മനസ്സ്‌
    ആലങ്കോട്‌ ലീലാകൃഷണന്‍

  2. ശരിയാണ് അണ്ണാച്ചി, നാം കാണുന്ന മനുഷ്യൻ, ( ഏറ്റവും നന്നായി അഭിനയിക്കുന്നവൻ ഏറ്റവും മാന്യൻ) മായതന്നെ….സൃഷ്ടിക്കപ്പെടുന്ന ഒരു ഇമേജ്….റജികുമാറിനെപറ്റി പറയുന്നത് അയാളുടെ ബാല്ല്യത്തിലോ കൌമാരത്തിലോ ഒരിക്കൽ പോലും താൻ അണിഞ്ഞിരുന്ന മാന്യന്റെ വേഷം അഴിച്ചിരുന്നില്ല എന്നാണ്, അയാൾക്കുണ്ടായ മാറ്റം വിവാഹശേഷമാണെന്നാണ് കരുതപ്പെടുന്നത്. റെജിക്ക് വിവാഹ ശേഷം ഉൾവലിഞ്ഞ പ്രകൃതാമായിരുന്നു എന്നും പറയപ്പെടുന്നു. കൃഷ്ണകുമാർ എന്ന കൌമാരക്കാരൻ റെജികുമാർ എന്ന മനുഷ്യനിലേയ്ക്ക് ( ഇയാളെ അങ്ങനെ വിളിക്കാമോ എന്നറിയില്ല മനുഷ്യൻ എന്ന നിർവചനത്തിന് കീഴിൽ ഇയാൾ വരുന്നില്ല) ഉള്ള യാത്രാ മധ്യേ ആണ് ഇയാൾക്ക് ഈ മാറ്റം സംഭവിച്ചത്. സമൂഹത്തോടുള്ള വീക്ഷണത്തിൽ ഇയാൾക്ക് മാറ്റം വന്നിരിക്കാം അതിന് ഒരു പരിധിവരെ ഞാനും നിങ്ങളും അടങ്ങുന്ന ഈ സമുഹം ഉത്തരവാദികൾ ആണ്. റജിയെ പോലെ ഉപദ്രവ കാരികളായ ഒരു സമൂഹം കേരളത്തിൽ രൂപപ്പെടുന്നുണ്ട്, ജിഹാദികൾ എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ഇവർ ദൈവത്തിന്റെ സ്വന്തം ആളുകൾ എന്ന് അവകാശപ്പെടുന്നു….സ്വന്തം സഹോദർന്മാരുടെ കൂടെ ദൈവത്തെ വിളിച്ച് സ്വയം പൊട്ടിത്തെറിച്ച് ഇല്ലാതാകുന്ന പുണ്യപ്രവർത്തി……. അവരെ സ്വന്തം മാതാപിതാക്കൾ പോലും തിരിച്ചറിയില്ല……റെജിയെ പോലെ….. അവരും മാന്യരായി നമുക്കൊപ്പം ജീവിക്കുന്നു മരണം വരെ…….മരണത്തിൽ അവർ നമ്മളേയും കൂട്ടുന്നു…. തെറ്റായ വഴിയിലൂടെ നയിക്കപ്പെടുന്ന ഒരു തലമുറ……ദൈവം പൊറുക്കട്ടെ…

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

 
%d bloggers like this: