ജനയുഗം വാര്‍ത്തകള്‍

ഒരു ഹിന്ദു സന്ന്യാസിനിയുടെ പുന്ന്യാശ്രമത്തിൽ

Posted by ജനയുഗം വാര്‍ത്തകള്‍ on ജനുവരി 4, 2009

ഒരു ഹിന്ദു സന്ന്യാസിനിയുടെ പുന്ന്യാശ്രമത്തിൽ

കൂരീപ്പുഴ ശ്രീകുമാർ

1

1

2

2

3

3

Advertisements

2 പ്രതികരണങ്ങള്‍ to “ഒരു ഹിന്ദു സന്ന്യാസിനിയുടെ പുന്ന്യാശ്രമത്തിൽ”

  1. ജനയുഗം said

    ഒരു ഹിന്ദു സന്ന്യാസിനിയുടെ പുന്ന്യാശ്രമത്തിൽ

    കൂരീപ്പുഴ ശ്രീകുമാർ

    • bharateeya said

      മതങ്ങളോടും ആദ്ധ്യാത്മികതയോടുമുള്ള ഒരു തരം അന്ധമായ വെറുപ്പും പുച്ഛവുമാണ് ഈ ലേഖനത്തില്‍ ആദ്യാവസാനം ദൃശ്യമാകുന്നത്.

      സമൂഹത്തെയാകമാനം ഗ്രസിച്ചിട്ടുള്ള മൂല്യച്യുതിയുളവാക്കിയിട്ടുള്ള പ്രതിഫലനങ്ങള്‍ മാത്രമാണ് ആത്മീയരംഗത്തും വന്നു ചേര്‍ന്നിട്ടുള്ളതെന്ന് കുറച്ചെങ്കിലും ചിന്താശേഷിയുള്ളര്‍ക്കു മനസ്സിലാക്കുവാന്‍ ഒട്ടും വിഷമമുണ്ടാവില്ല. ഇന്ന് ഏറ്റവുമധികം മലിനമായിരിക്കുന്ന രാഷ്ട്രീയരംഗത്തുള്ളവര്‍ തന്നെ ആത്മീയതക്കെതിരെ പടവാളുയര്‍ത്തുമ്പോള്‍ “രണ്ടു കാലിലും മന്തുള്ളയാള്‍ ഒരു കാലില്‍ മാത്രം മന്തുള്ളയാളെ” പരിഹസിച്ചു ചിരിക്കുന്ന ചിത്രമാണ് മനസ്സില്‍ തെളിയുന്നത്.

      ധാര്‍മ്മികത അന്യരുടെ മേല്‍ അടിച്ചേല്‍പ്പിക്കുവാനുള്ളതല്ല, സ്വയം ഉള്‍ക്കൊണ്ട് അനുഷ്ടിക്കുവാനുള്ളതാണ് എന്ന തിരിച്ചറിവ് നമുക്കെല്ലമുണ്ടായാല്‍ സമൂഹത്തിലെ കുറെയധികം പ്രശ്നങ്ങള്‍ ഇല്ലാതാകും.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

 
%d bloggers like this: